ഹരിയാന അക്രമങ്ങളുടെ പേരില്‍ പിണറായി ഉറഞ്ഞു തുള്ളുന്നതെന്തിന്?: കുമ്മനം രാജശേഖരന്‍
August 27, 2017 7:48 pm

തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തുനടക്കുന്ന അക്രമങ്ങളുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉറഞ്ഞുതുള്ളുന്നത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം