നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍
August 7, 2021 6:49 pm

ഹരിയാന: ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച്