ഉപവാസമിരിക്കുന്ന എംപിമാര്‍ക്ക് ചായയുമായി ഹരിവംശ് സിങ്, അഭിനന്ദനവുമായി മോദി
September 22, 2020 10:58 am

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പില്‍ ഏകദിന ഉപവാസമിരിക്കുന്ന എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് രാവിലെ ചായയുമായി എത്തി രാജ്യസഭാ