ഹരിത അംഗങ്ങളുടെ പരാതി; ഉടന്‍ നടപടിയെന്ന് കുഞ്ഞാലിക്കുട്ടി
August 14, 2021 1:10 pm

തിരുവനന്തപുരം: എംഎസ്എഫ് നേതാക്കള്‍ ലൈംഗികാതിക്ഷേപം നടത്തിയെന്ന ഹരിത അംഗങ്ങളുടെ പരാതിയില്‍ ഉടന്‍ നടപടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കും.