ഹരീഷ് പേരടി നിർമ്മാതാവിന്റെ വേഷത്തിൽ; ‘ദാസേട്ടന്റെ സൈക്കിൾ’ വരുന്നു
October 1, 2022 4:50 pm

മലയാളിത്തിന്റെ പ്രിയ നടൻ ഹരീഷ് പേരടി നിർമ്മാണ രം​ഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. ഹരീഷ് പേരടി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന്