ഹരികുമാറിന്റെ സംവിധാനം; സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍
January 25, 2020 12:06 pm

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരും ഒന്നിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍