hardik ‘ബാങ്കിലിട്ടാല്‍ നീരവിനെയും വീട്ടില്‍ വെച്ചാല്‍ മോദിയെയും ഭയക്കണം’; പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍
February 16, 2018 2:23 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. പണം ബാങ്കിലിട്ടാല്‍ നീരവിനെയും വീട്ടില്‍വെച്ചാല്‍ മോദിയെയും ഭയക്കേണ്ട