സജി ചെറിയാന്റെ രാജിയിൽ മാധ്യമങ്ങളെ പ്രശംസിച്ച ഹരീഷ് പേരടികോഴിക്കോട്: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ അഭിനന്ദിച്ച്
സജി ചെറിയാന്റെ രാജിയിൽ മാധ്യമങ്ങളെ പ്രശംസിച്ച ഹരീഷ് പേരടികോഴിക്കോട്: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ അഭിനന്ദിച്ച്
‘അമ്മ’യിൽ നിന്ന് രാജിവച്ചതിൽ മാറ്റമില്ല; വിളിച്ചത് സുരേഷ് ഗോപി മാത്രം: ഹരീഷ് പേരടിതാരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവച്ചതിൽ മാറ്റമില്ലെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ മാത്രമല്ല താൻ രാജി പ്രഖ്യാപിച്ചതെന്നും പ്രസിഡൻ്റിൻ്റെയും ജനറൽ
നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് സര്‍ക്കാറിനെ പിന്തുണയ്ക്കാനില്ല -ഹരീഷ് പേരടിതിരുവനന്തപുരം: നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിനാലും നാടകമേളയായ ഐ.ടി.എഫ്.ഒ.കെ. നടത്താത്തതിലും പ്രതിഷേധിച്ച് സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തനിക്ക്
‘നാസര്‍ സാര്‍ റെക്കമന്‍ഡ് ചെയ്തു എന്നത് ഒരു അവാര്‍ഡ് പോലെ’; ഹരീഷ് പേരടിതമിഴിൽ പ്രമുഖ താരങ്ങളോടൊപ്പം ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മലയാള നടൻ ആണ് ഹരീഷ് പേരടി. സാമൂഹിക വിഷയങ്ങളിലും തന്റെ നിലപാട്
കളമറിഞ്ഞ് കളിക്കണമെന്ന് സുരേഷ് ഗോപിക്ക് ഹരീഷ് പേരടിയുടെ മുന്നറിയിപ്പ്കോഴിക്കോട്: സുരേഷ് ഗോപിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സംസ്ഥാന സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബികടലില്‍ എറിയണമെന്ന ബി.ജെ.പി എം.പിയും നടനുമായ
നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടി; പാര്‍വതിയെ പിന്തുണച്ച് ഹരീഷ് പേരടികൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നു രാജിവച്ച നടി പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി.
‘അമ്മ’ തീരുമാനം അറിയിക്കുക, എന്നിട്ട് വേണം അന്തസുള്ള അംഗങ്ങള്‍ക്ക് കൂറ് മാറ്റം തീരുമാനിക്കാന്‍; ഹരീഷ് പേരടികൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സിദ്ധിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍
എന്റെ കാലുകളും സമർപ്പിക്കുന്നു; അനശ്വരക്ക് ഐക്യദാർഢ്യവുമായി ഹരീഷ് പേരടികഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്ന നടി അനശ്വര രാജന് പിന്തുണയുമായി നടൻ ഹരീഷ്
കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖവും കാണണം; ഹരീഷ് പേരടികൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ച് നടന്‍ ഹരീഷ് പേരടി.
ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്തത്; അഹാനയെ പിന്തുണച്ച് ഹരീഷ് പേരടികൊച്ചി: എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബൂള്ളീസ് എന്ന പേരില്‍ നടി അഹാന കൃഷ്ണ പുറത്തിറക്കിയ വീഡിയോ വലിയ