എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? താരസംഘടനയെ വിമര്‍ശിച്ച് ഹരീഷ് പേരടിനര്ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ വിവിാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ വിമര്‍ശിച്ച്
എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? താരസംഘടനയെ വിമര്‍ശിച്ച് ഹരീഷ് പേരടിനര്ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ വിവിാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ വിമര്‍ശിച്ച്
തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹനിയാട്ടം മതി;വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടിആര്എല്വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’
തമിഴ്‌നാട്ടിലെ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു; ഹരീഷ് പേരടിതമിഴ്നാട്ടില് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഹരീഷ് പേരടി. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്
വലിയ പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവാണ് മോഹന്‍ലാല്‍; ഹരീഷ് പേരടിമലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവച്ച് ഹരീഷ് പേരടി. കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നില്‍ക്കുന്ന നിമിഷങ്ങള്‍ അഭിനയ ജീവിതത്തിലെ അമൂല്യ
ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി; ഹരീഷ് പേരടികേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയില്‍ രാഷ്ട്രീയ വിമര്‍ശനത്തില്‍ എംടി വാസുദേവന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഒരായിരം
താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആള്‍ദൈവമാണ്; നടന്‍ ഹരീഷ് പേരടിഇരുപത്തിയെട്ടാമത് രാജാന്ത്യര ചലച്ചിത്ര മേളയില്‍ അതിഥിയായെത്തിയ പ്രകാശ് രാജിന്റെ വാക്കുകള്‍ക്ക് പ്രതികരണവുമായ് നടന്‍ ഹരീഷ് പേരടി. കേരളം ദൈവത്തെ രാഷ്ട്രീയത്തില്‍നിന്ന്
രാജസദസിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ രഞ്ജിത്തിനെ പരിഹസിച്ച് ഹരീഷ് പേരടിനടനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍
സംഘര്‍ഷങ്ങള്‍ വിലക്കാന്‍ കഴിയാത്തവരാണ് സദാചാര നിയമങ്ങള്‍ ഇറക്കുന്നത്; ഹരീഷ് പേരടിതലസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള പൊലീസിന്റെ നീക്കത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി
സിനിമയെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെയും നിയമത്തിന്റെയും ബാധ്യതയാണ്; ഹരീഷ് പേരടിസിനിമ റിവ്യൂ ബോംബിങ് വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. സിനിമാ റിവ്യൂ, സ്വന്തം പേജിലൂടെ സ്വന്തം മുഖം
സുരേഷ് ഗോപി ചേട്ടാ, ഇത് താങ്കളെ പോലെയൊരാള്‍ക്ക് ചേര്‍ന്നതായില്ല; ഹരീഷ് പേരടിസുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. സുരേഷ് ഗോപിയുടെ പ്രവൃത്തി അദ്ദേഹത്തേപ്പോലൊരാള്‍ക്ക്