ലോകകപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പാണ്ട്യയ്ക്ക് പരിക്ക്
May 28, 2019 11:12 am

പരിശീലനത്തിനിടെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ട്യയ്ക്ക് പരിക്ക്. ലോകകപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താരത്തിന്