ഹാര്‍ഡ് വെയര്‍ കടയിലെ തീപിടുത്തം; ജീവനക്കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
February 27, 2022 4:30 pm

തിരുവനന്തപുരം: വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയില്‍ ഇന്നലെയുണ്ടായ തീപിടുത്തില്‍ മരിച്ച ജീവനക്കാരന്‍ നിസാമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

തിരുവനന്തപുരം വെമ്പായത്ത് ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ വന്‍ തീപിടുത്തം
February 26, 2022 11:25 pm

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് വന്‍ തീപിടുത്തം. വെമ്പായത്തെ ഒരു ഹാര്‍ഡ് വെയര്‍ കടയിലാണ് തീപിടിച്ചത്. നാലു നിലകെട്ടിടത്തിലേക്ക് വേഗത്തില്‍ തീപിടരുകയായിരുന്നു.