ഹാര്‍ദിക്ക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
February 20, 2020 12:35 pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക്ക് പട്ടേലിന് ജാമ്യമില്ലാ വാറണ്ട്. കേസിന്റെ വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസിന്റെ