ഹാര്‍ദിക് പാണ്ഡ്യ – നടാഷ റൊമാന്റിക് സെല്‍ഫി വൈറലാകുന്നു
May 26, 2020 9:30 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചുമായി പ്രണയത്തിലാണ്. മാത്രമല്ല ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയുമാണ്.