ഇടുക്കിയില്‍ 14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;യുവാവിന് 80 വര്‍ഷം കഠിനതടവ്
October 5, 2023 4:11 pm

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ബന്ധുവായ യുവാവിന് 80 വര്‍ഷം കഠിനതടവ്. ഇടുക്കി രാജക്കാട് പോലീസ് രജിസ്റ്റര്‍