വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് ; കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കസ്റ്റഡിയിലെടുത്തു
August 3, 2020 5:31 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സബ്- ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസില്‍ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും പൊലീസ്