കൊച്ചുമകളെ ശല്യം ചെയ്തു; ചോദ്യം ചെയ്ത മുത്തച്ഛനെ യുവാക്കള്‍ മര്‍ദ്ദിച്ചു കൊന്നു
August 21, 2019 5:56 pm

ചെന്നൈ: കൊച്ചുമകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മുത്തച്ഛനെ യുവാക്കള്‍ മര്‍ദിച്ചു കൊന്നു. കുംഭകോണം ഗാന്ധി നഗറര്‍ സ്വദേശി രത്തിനമാണ് (75)