arrest രാജസ്ഥാനിൽ അതിക്രൂരമായി മക്കളെ മർദ്ദിച്ച പിതാവ് പൊലീസ് പിടിയിൽ
January 31, 2018 12:23 pm

ജയ്പൂർ: രാജസ്ഥാനിൽ വസ്ത്രത്തിൽ അഴുക്കാക്കിയതിന് മക്കളെ അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. രാജസ്ഥാനിലെ രാജ്സമന്ദറിലാണ് അച്ഛൻ മക്കളെ ക്രൂരമായി മർദ്ദിച്ചത്.