പതിനൊന്നുകാരിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍
July 22, 2019 11:03 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ 11 കാരിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അല്ലായെന്നും സംഭവത്തില്‍ അന്വേഷണം