രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീഴായി തൂക്കിയിട്ടു; അധ്യാപകൻ അറസ്റ്റില്‍
October 29, 2021 5:00 pm

മിര്‍സാപൂര്‍: രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തല കീഴാക്കി തൂക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ അഹ്റോറയിലാണ് ഞെട്ടിപ്പിക്കുന്ന