സ്വര്‍ണക്കടത്ത്; മുഖ്യകണ്ണികളുടെ പട്ടിക സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് കൈമാറി
July 13, 2020 9:03 am

കൊച്ചി: സ്വപ്‌ന സുരേഷും സന്ദീപ് നായരും മുഖ്യആസൂത്രകരായ സ്വര്‍ണ്ണക്കടത്ത് കേസില്‍ കണ്ണികകളുടെ പട്ടിക സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് നല്‍കി.