രാജ്യതലവന്‍മാര്‍ക്കായി കരകൗശലങ്ങള്‍ സമ്മാനിച്ച് മോദി; കമല ഹാരിസിന് പ്രത്യേക ഉപഹാരവും
September 24, 2021 6:10 pm

വാഷിംഗ്ടണ്‍: ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ഉപഹാരം കമല ഹാരിസിന് സമ്മാനിച്ചു.