ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍, സംഭവം തൃശൂരിൽ
October 10, 2021 11:53 am

തൃശൂര്‍: ഭര്‍ത്താവിന്റെ കൈകാലുകള്‍ വെട്ടാനും കഞ്ചാവു കേസില്‍ കുടുക്കാനും ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.