ഹാംബര്‍ഗില്‍ ആക്രമണം, അക്രമികളുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു
July 28, 2017 9:00 pm

ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗ് നഗരത്തില്‍ രണ്ടുപേര്‍ നടത്തിയ ആക്രമണത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കത്തികൊണ്ടുള്ള കുത്തേറ്റ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഹാംബര്‍ഗിലെ