ഇസ്രയേല്‍ ഹമാസ് യുദ്ധം; ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍
March 5, 2024 10:27 am

യുണൈറ്റഡ് നേഷന്‍സ്: ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആക്രമണവേളയിലും പിന്നീട് ബന്ദികളെ

ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്
March 5, 2024 8:16 am

ഇസ്രയേലില്‍ ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയായ നിബിന്‍ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. മലയാളികളായ

ഹമാസ് ഭീകരാക്രമണത്തിൽ യുഎൻ ജീവനക്കാർക്കു പങ്ക്
January 28, 2024 6:37 am

ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ പ​ല​സ്തീ​ൻ‌ സ​ഹാ​യ ഏ​ജ​ൻ​സി (യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ) ജീ​വ​ന​ക്കാ​ർ​ക്കു പ​ങ്കു​ണ്ടെ​ന്ന ഇ​സ്രേ​ലി ആ​രോ​പ​ണ​ത്തി​ൽ തു​ട​ർന​ട​പ​ടി​ക​ൾ. ഇ​സ്ര​യേ​ൽ

ബന്ദിമോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധം ; റോഡുകൾ കൈയടക്കി സമരക്കാർ
January 25, 2024 7:01 pm

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ ടെൽ അവീവിലും ജെറുസലേമിലും പ്രതിഷേധം തുടരുന്നു. ബന്ദികളുടെ കുടുംബാംഗങ്ങൾ

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധം നിർത്തില്ലെന്ന് ബെന്യാമിൻ നെതന്യാഹു; മരണം 20,915
December 27, 2023 8:00 pm

ഗാസ : ഗാസയിൽ ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു. തൊട്ടുപിന്നാലെ മധ്യ

‘ഹമാസുമായുള്ള യുദ്ധത്തില്‍ നാം തോല്‍ക്കുകയാണ്, നെതന്യാഹുവിനെ മാറ്റാതെ വിജയം സാധ്യമല്ല’; ഡാന്‍ ഹലുട്‌സ്
December 26, 2023 5:43 pm

തെല്‍ അവീവ്: ഗസ്സയിലടക്കം കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതതന്യാഹുവിന് തിരിച്ചടിയേകുന്ന പ്രസ്താവനയുമായി പ്രതിരോധ വിഭാഗം മുന്‍ തലവന്‍

ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ; ബെഞ്ചമിന്‍ നെതന്യാഹു
December 26, 2023 9:14 am

ടെല്‍ അവീവ്: ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന് ഈജിപ്ത്

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഹമാസ് തയ്യാറാവത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് ഇസ്രായേല്‍
December 22, 2023 10:18 am

ഗസ്സ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഹമാസ് തയ്യാറാവത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് ഇസ്രായേല്‍. ഹമാസിനു മുമ്പാകെ ഒന്നുകില്‍ അടിയറവ്, അല്ലെങ്കില്‍ മരണമെന്ന

ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് ഒരുക്കമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്
December 20, 2023 8:38 am

ഹമാസുമായി വീണ്ടുമൊരു വെടിനിര്‍ത്തല്‍ കരാറിന് ഒരുക്കമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. 80 രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാര്‍ക്ക് ചൊവ്വാഴ്ച നല്‍കിയ വിരുന്നിലാണ്

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി; അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം
December 18, 2023 8:52 am

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍

Page 1 of 121 2 3 4 12