ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ മരുന്നിന്റെ ഇറക്കുമതി നിര്‍ത്തി; പാക്കിസ്ഥാന്‍ പ്രതിസന്ധിയില്‍
October 15, 2019 5:38 pm

കറാച്ചി: മരുന്നുക്ഷാമം നേരിട്ട് പാക്കിസ്ഥാന്‍. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചതാണ് പാക്കിസ്ഥാനെ