ഹോണ്ട ഫിലിപ്പീന്‍സിലെ കാര്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു
February 26, 2020 11:37 am

ഫിലിപ്പീന്‍സിലെ കാര്‍ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ആഗോള പുന:സംഘടനയുടെ ഭാഗമായാണ് നടപടി.