ഹജ്ജ് യാത്ര; ഇന്ന് മൂന്നു വിമാനങ്ങളില്‍ പുറപ്പെടുന്നവരില്‍ ഭൂരിഭാഗവും വനിതകള്‍
August 11, 2018 10:02 am

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്നു വിമാനങ്ങളില്‍ യാത്രയാകുന്ന തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും