ഹജ്ജ് നിരക്ക് വര്‍ധന: കരിപ്പൂരില്‍ നിന്നുള്ള അമിത ചാര്‍ജ് പിന്‍വലിക്കണമെന്ന് പി. ശ്രീരാമകൃഷ്ണന്‍
January 31, 2024 5:38 pm

തിരുവനന്തപുരം: ഹജജ് തീര്‍ഥാടകരില്‍ നിന്ന് വന്‍തുക യാത്രക്കൂലിയായി ഈടാക്കാനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനക്കമ്പനിയുടെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് നോര്‍ക്കാ