എയർ ഇന്ത്യ എക്സ്പ്രസിന്റെ കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകൾ ജൂൺ നാലിന് ആരംഭിക്കും
June 2, 2023 10:01 pm

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ജൂൺ നാലിന് സർക്കാർ ഹജ് ചാർട്ടർ സർവീസുകൾ ആരംഭിക്കും. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാകും