ട്വിറ്ററില്‍ താരം ഇപ്പോള്‍ മുടിയനായ കുട്ടി; വീഡിയോ വൈറലാവുന്നു
July 30, 2018 6:24 pm

ജപ്പാന്‍: ട്വിറ്ററില്‍ താരമാകുന്നത് ഒരു കൊച്ചു കുട്ടിയാണ്. പക്ഷേ നിഷ്‌കളങ്കതയിലും,ഭാവങ്ങളിലുമല്ല. ഭംഗിയുള്ള, സൗന്ദര്യമുള്ള മുടിയുള്ള കുട്ടിയാണ് ട്വിറ്ററില്‍ ഇപ്പോള്‍ താരമാകുന്നത്.