വാളയാര്‍ നീതി നിഷേധം: മുടിമുറിച്ച് വീട്ടമ്മയുടെ പ്രതിഷേധം
November 28, 2019 12:54 pm

തൃശ്ശൂര്‍: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് പൊതുജനങ്ങളെ സാക്ഷിയാക്കി വീട്ടമ്മ മുടി മുറിച്ചു. ആം ആദ്മി വനിതാ