‘മുടി വെട്ടിയത് പ്രതിഷേധം, സിനിമയില്‍ അഭിനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല’
December 9, 2019 2:56 pm

സിനിമയില്‍ നിന്നും നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് ഷെയ് നിഗം. ഇന്ന് അമ്മയും ഫെഫ്കയും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനിരിക്കയാണ്