ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന കമ്പനി ഹൈമ
December 25, 2019 3:23 pm

ചൈനീസ് വാഹനനിര്‍മാതാക്കളായ എഫ്എഡബ്ല്യു ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 2020 ല്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ