യുവതാരത്തെ വിട്ട് കൊടുക്കില്ല; ട്രാന്‍സ്ഫര്‍ അപേക്ഷ നിരസിച്ച് ചെല്‍സി
January 29, 2019 2:26 pm

യുവതാരത്തിന്റെ ട്രാന്‍സ്ഫര്‍ അപേക്ഷ നിരസിച്ച് ചെല്‍സി. 18കാരനായ ഡ്‌സണ്‍ ഒഡോയിയുടെ ട്രാന്‍സ്ഫര്‍ അപേക്ഷയാണ് നിരസിച്ചത്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണികിലേക്കാണ്