ബോബി- സ‍ഞ്‍ജയ്ക്കൊപ്പം മനു അശോകൻ വീണ്ടും എത്തുന്നു; ‘ഹാ യൗവനമേ’ പ്രഖ്യാപിച്ചു
May 22, 2023 12:43 pm

‘കാണെക്കാണെ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബോബി- സഞ്ജയ്‍യും മനു അശോകനും വീണ്ടും ഒന്നിക്കുന്നു. ബോബി- സ‍ഞ്‍ജയുടെ തിരക്കഥയില്‍ മനു