എല്ലാ ഭാഷകളിലും ട്രെൻഡിങ് ലിസ്റ്റിൽ! നെറ്റ്ഫ്ലിക്സില്‍ നേട്ടവുമായി ‘തുനിവ്’
February 15, 2023 6:27 pm

പൊങ്കല്‍ റിലീസുകളായി തമിഴില്‍ നിന്ന് ഇത്തവണ രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് എത്തിയത്. വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത