‘കെഎച്ച് 233’; കമല്‍ഹാസന്‍ ചിത്രം ഒരുക്കാന്‍ എച്ച് വിനോദ്
July 5, 2023 1:31 pm

കമല്‍ഹാസന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം. ‘കെഎച്ച് 233’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി