എച്ച് എസ് പ്രണോയിയും പി വി സിന്ധുവും സിംഗപൂര്‍ ഓപ്പൺ ക്വാര്‍ട്ടറില്‍
July 14, 2022 12:59 pm

സിംഗപൂര്‍ ഓപ്പണിൽ പി വി സിന്ധുവും എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍. വിയറ്റ്‌നാമിന്റെ ലിന്‍ ങുയേനെ ഒന്നിനെതിരെ രണ്ട്