ഗ്യാൻവാപി കേസിൽ ഹ‍ർജികൾ നില നിൽക്കുന്നതാണെന്ന് കോടതി
September 12, 2022 3:12 pm

വാരാണസി: ഗ്യാൻവാപി മസ്ജിദിൽ അരാധനാവകാശം തേടിയുള്ള ഹ‍ർജികൾ നില നിൽക്കുന്നതാണെന്നും ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്നും വാരാണസി ജില്ലാ കോടതി വിധിച്ചു.