ഗുവാഹത്തി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചനിലയില്‍
November 22, 2019 11:21 am

അസം: ഗുവാഹത്തി ഐ.ഐ.ടിയില്‍ ജാപ്പനീസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജപ്പാനിലെ ഗിഫു സര്‍വ്വകലാശാലയിലെ കോട്ടാ ഒനാഡ എന്ന വിദ്യാര്‍ത്ഥിയാണ്