ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം ;തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെതിരെ തന്ത്രി കുടുംബം
October 24, 2017 5:11 pm

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെതിരെ തന്ത്രി കുടുംബം. മുഖ്യതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുള്‍പ്പെടെ നാല് പേരാണ്

ഗുരുവായൂരില്‍ വിശ്വാസികളായ എല്ലാവര്‍ക്കും പ്രവേശനം നല്‍കണം: സി.എന്‍.ജയദേവന്‍ എംപി
October 24, 2017 9:32 am

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സിപിഐ എംപി സി.എന്‍.ജയദേവന്‍. അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം.

ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍, പിന്നാലെ മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്
July 28, 2017 8:39 pm

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വയോധികയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ്. തൊട്ടുപിന്നാലെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചുകൊണ്ട് വീണ്ടും ഉത്തരവ്.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ബോംബിട്ട് ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ൽ
May 20, 2017 8:14 pm

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ബോംബിട്ട് ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍. ആ​ലു​വ തോ​ട്ട​പ്പ​ടി സ്വ​ദേ​ശി ജോ​സ​ഫാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ

രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയില്‍ ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി
May 20, 2017 1:11 pm

തൃശൂര്‍: രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയില്‍ സ്ത്രീയെ ഉപയോഗിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി. ഇന്നു രാവിലെ

Page 2 of 2 1 2