ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി മോദി കേരളത്തില്‍; സന്ദര്‍ശനം ജൂണ്‍ എട്ടിന്
June 1, 2019 8:56 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് വരുന്നു. ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം