ഉസ്ബെക്കിസ്താന്‍ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി…
August 13, 2019 9:20 pm

ഗുരുഗ്രാം: ഉസ്ബെക്കിസ്താനില്‍ നിന്ന് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ 31കാരിയെ കൂട്ടബലാംത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അന്വേഷണത്തിനായി അഞ്ചംഗസംഘത്തെ നിയോഗിച്ചതായി