ഗുരുവിനെ ചവിട്ടിപ്പുറത്താക്കിയിട്ട് ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കുന്നു; മോദിക്കെതിരെ രാഹുല്‍
April 6, 2019 11:42 am

മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുരുവിനെ നിന്ദിക്കുന്നത് എങ്ങനെ ഹിന്ദുത്വത്തിന്റെ ഭാഗമാകുമെന്നും ലാല്‍ കൃഷ്ണ