പാക്കിസ്ഥാനില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു
May 13, 2017 5:22 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂജിസ്ഥാന്‍ പ്രവിശ്യയില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ബലൂജിസ്ഥാനിലെ ഗ്വാദറിലാണ്