മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസുകാര്‍ക്കും അധിക സുരക്ഷയ്ക്ക് നിര്‍ദ്ദേശം
December 16, 2023 5:55 pm

തിരുവനന്തപുരം: ആലപ്പുഴയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസുകാര്‍ക്കും അധിക സുരക്ഷയ്ക്ക് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍