സംസ്ഥാനത്ത് മൊത്തം 2750 ഗുണ്ടകള്‍; 557 പേരുകള്‍ പുതിയത്, കൂടുതല്‍ തിരുവനന്തപുരത്ത്
February 2, 2022 5:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 557 പേരെ കൂടി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെയാണ് ലിസ്റ്റില്‍