സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ; വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി
September 4, 2019 10:11 am

അഹമ്മദാബാദ്: പുറത്താക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി.