ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ
September 30, 2019 9:45 am

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. രഥന്‍പൂരില്‍ ബിജെപിക്കുവേണ്ടി മത്സരിക്കുന്നത് ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ്