പാക്കിസ്ഥാനിൽനിന്ന് ചൈനയിലേക്കുള്ള ആണവവികിരണ വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ പിടിച്ചെടുത്തു
November 20, 2021 12:50 pm

ന്യൂഡൽഹി: പാക്കിസ്ഥാനിൽനിന്നും ചൈനയിലേക്ക് പോകുകയായിരുന്ന ആണവവികിരണ ശേഷിയുള്ള വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ പിടിച്ചെടുത്തു. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും

ഗുജറാത്തില്‍ പാക്ക് നേവിയുടെ വെടിവെപ്പ്‌; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി
November 7, 2021 3:16 pm

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ പാക്കിസ്ഥാന്‍ ആക്രമണം. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ശ്രീധര്‍ എന്നയാളാണ് മരിച്ചത്. പാക്ക് നാവിക

കല്ലിനു പകരം വൃക്ക എടുത്തുമാറ്റി രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കോടതി ഉത്തരവ്
October 19, 2021 5:15 pm

ഗുജറാത്ത്: മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തിന് നിര്‍ദേശിച്ച് കോടതി.

ഗുജറാത്തിലെ ഫാക്ടറിക്ക് തീപിടിച്ചു, രണ്ടുപേര്‍ വെന്തുമരിച്ചു
October 18, 2021 10:09 am

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. അഗ്‌നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കോവിഡ് നിരക്ക് കുറയുന്നു; ഗുജറാത്തിലും ഹരിയാനയിലും സ്‌കൂളുകള്‍ തുറക്കുന്നു
July 9, 2021 9:18 pm

അഹമ്മദാബാദ്: കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ഗുജറാത്തിലും ഹരിയാനയിലും സ്‌കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാന്‍ തുറക്കാന്‍ തീരുമാനം. ഗുജറാത്തില്‍ ജൂലായ്

ചൂതാട്ട മദ്യവിരുന്ന്; ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ 26 പേര്‍ അറസ്റ്റില്‍
July 3, 2021 8:41 am

പാഞ്ച്മഹല്‍: ഗുജറാത്തില്‍ ചൂതാട്ട മദ്യവിരുന്നില്‍ പങ്കെടുത്ത ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ 26 പേര്‍ അറസ്റ്റിലായി. മദ്യം നിരോധിച്ചിട്ടുള്ള ഗുജറാത്തിലെ ചൂതാട്ട

ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ 45 പേര്‍ മരണപ്പെട്ടു
May 19, 2021 10:50 pm

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ ഇതുവരെ 45 പേര്‍ മരിച്ചു. ഗുജറാത്തിലെ 12 ജില്ലകളിലാണ് ചുഴലിക്കാറ്റ് നാശംവിതച്ചത്. സൗരാഷ്ട്രയിലെ അംറേലി

ടൗട്ടെ; ഗുജറാത്തിന് ദുരിതാശ്വാസ സഹായമായി 1000 കോടി പ്രഖ്യാപിച്ച് കേന്ദ്രം
May 19, 2021 10:15 pm

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റില്‍ വന്‍ നാശം വിതച്ച ഗുജറാത്തിന് അടിയന്തിര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ നല്‍കാന്‍ കേന്ദ്രം

ആഞ്ഞടിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തില്‍ വന്‍ നാശനഷ്ടങ്ങള്‍
May 18, 2021 6:35 am

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട് ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഉണ്ടായ കനത്തമഴയിലും കാറ്റിലും ഗുജറാത്ത്

ശക്തമായ ചുഴലിക്കാറ്റായി മാറി ‘ടൗട്ടെ’; മേയ് 18ന് ഗുജറാത്ത് തീരത്ത് പ്രവേശിക്കും
May 15, 2021 11:26 pm

ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍

Page 2 of 12 1 2 3 4 5 12